Share this Article
image
'ഐ ഡ്രോണ്‍ പദ്ധതി' വിജയകരമായി പരീക്ഷിച്ച്‌ ICMR
വെബ് ടീം
posted on 12-05-2023
1 min read
ICMR conduct successful trial run of blood bag delivery

അടിയന്തര ഘട്ടങ്ങളില്‍ ബ്ളഡ് ബാഗുകള്‍ ഡ്രോണ്‍ വഴി എത്തിക്കുന്ന ഐ ഡ്രോണ്‍ പദ്ധതി ഐ.സി.എം.ആര്‍ വിജയകരമായി പരീക്ഷിച്ചു. ഗതാഗത തടസമുള്ള വന്‍ നഗരങ്ങളിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളുള്ള മേഖലകളിലുമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories