Share this Article
News Malayalam 24x7
പുതിയ മദ്യനയത്തില്‍ മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി
Discussions on the new liquor policy began under the chairmanship of minister MB Rajesh

 സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇന്നലെ കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി.

ഇന്ന് സംസ്ഥാനത്തെ ബാര്‍ - ഡിസ്ലറി ഉടമകളുമായി മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories