Share this Article
News Malayalam 24x7
നീറ്റ് - നെറ്റ് വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും
NEET - NETissues; Notice for emergency resolution will be given in Lok Sabha and Rajya Sabha

നീറ്റ് പരീക്ഷ ക്രമക്കേട് ഇന്നും പാർലമെൻ്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നീറ്റ് നെറ്റ് വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും.ചർച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories