Share this Article
News Malayalam 24x7
സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതി മെഡിസെപ്പ് പൊളിച്ചു പണിയും
medisep will dismantle the health security scheme of government employees

സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ചു പണിയും. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ അടുത്ത ജൂണില്‍ അവസാനിക്കും. രണ്ടാംഘട്ടം നടപ്പാക്കുന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories