Share this Article
Union Budget
ഇസ്രയേലിന്റെ ബരാക് മാഗൻ ഇറാനിയൻ ഡ്രോണുകളെ തടഞ്ഞത് എങ്ങനെ?
വെബ് ടീം
posted on 19-06-2025
1 min read
how-did-israel-s-barak-magan-intercept-iranian-drones

ഇറാൻ അയച്ച നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഇസ്രായേലിന്റെ ആകാശത്ത് പ്രവേശിക്കുന്നതിന് മുൻപ് തന്നെ തകർന്നടിഞ്ഞത് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അയൺ ഡോം (Iron Dome) എന്ന പേര് നമുക്ക് സുപരിചിതമാണെങ്കിലും, ഈ ആക്രമണത്തെ നേരിട്ടതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് കടലിൽ നിലയുറപ്പിച്ച ഇസ്രായേലിന്റെ പുതിയ പ്രതിരോധ സംവിധാനമായ 'ബരാക് മാഗൻ' ആണ്. എന്താണ് ബരാക് മാഗൻ? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്? അയൺ ഡോമിൽ നിന്ന് ഇതിനുള്ള വ്യത്യാസം എന്താണ്? ഇറാനിയൻ ഡ്രോണുകളെ ഇത് കൃത്യമായി കണ്ടെത്തി തകർത്തത് എങ്ങനെ? ആധുനിക യുദ്ധതന്ത്രങ്ങളെ മാറ്റിമറിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായി അറിയാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories