Share this Article
Union Budget
മുകേഷിന്റെ രാജി; സിപിഎം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും
mukesh

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന്റെ രാജി സംബന്ധിച്ച കാര്യങ്ങള്‍, സിപിഎം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായിരുന്നില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories