Share this Article
News Malayalam 24x7
അമേരിക്ക ആക്രമണം താൽക്കാലികമായി നിർത്തി; അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്
Crude Oil Prices Drop

ഇറാനെതിരായ ആക്രമണങ്ങള്‍ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിയതോടെ എണ്ണ വിലയില്‍ കുറവ്. എണ്ണ വില അഞ്ച് ശതമാനത്തില്‍ അധികം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ബ്രെന്റ് ക്രൂഡിന്റെ വില 5.58 ഡോളര്‍ ഇടിഞ്ഞ് 91.2 ഡോളറിലെത്തി.അതോടൊപ്പം ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയുടെ ആയുധശേഖരം തീരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തളളി ട്രംപ്.മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ആയുധശേഖരം തങ്ങള്‍ക്കുണ്ടെന്നും തങ്ങള്‍ക്ക് ആവശ്യമുളളതിലും അധികമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories