Share this Article
News Malayalam 24x7
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന്
Nobel Peace Prize 2025 Winner Announced Today

സമാധാനത്തിനുള്ള 2025-ലെ നോബേൽ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30-നാണ് പുരസ്കാര പ്രഖ്യാപനം. ഫ്രാൻസിസ് മാർപ്പാപ്പ, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരാണ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള പ്രധാന വ്യക്തികൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories