Share this Article
News Malayalam 24x7
ഓണക്കാലത്തെ വിപണി ഇടപെടലിന് 300 കോടി രൂപ പരിമിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
Food Minister GR Anil

ഓണക്കാലത്തെ വിപണി ഇടപെടലിന് 300 കോടി രൂപ പരിമിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എങ്കിലും പരമാവധി നല്ല രീതിയിൽ ഓണക്കാലത്തെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.

റേഷൻ കടകളിലും സപ്ലൈകോയിലും ഉണ്ടായിരുന്ന പഞ്ചസാരയുടെ ക്ഷാമം പരിഹരിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വിലയിൽ നേരിയ വർദ്ധനവ് വരുത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories