Share this Article
News Malayalam 24x7
സാമ്പത്തിക പ്രതിസന്ധി; കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ട് 3 മാസം
financial crisis; It has been 3 months since the salary and pension were stopped in the Kerala Sports Council

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി. താല്‍ക്കാലിക പരിശീലകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശമ്പളം കിട്ടാതായിട്ട് മൂന്നുമാസം ആകുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories