Share this Article
News Malayalam 24x7
CPIM സംസ്ഥാന സെക്രട്ടറിയേറ്റ്; ജില്ല തലങ്ങളിലെ തെറ്റ് തിരുത്തല്‍ രേഖകള്‍ ചര്‍ച്ച ചെയ്യും
CPIM State Secretariat; District level error correction records will be discussed

ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ല തലങ്ങളില്‍ തെറ്റ് തിരുത്തല്‍ രേഖകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.  ബ്രാഞ്ച് തലങ്ങള്‍ മുതല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് സിപിഐഎമ്മിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാന സമിതി തീരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories