Share this Article
News Malayalam 24x7
മഹാരാഷ്ട്രയില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ പദവിയും ശിവസേനയ്ക്ക് വേണം; ഏക്നാഥ് ഷിൻഡേ
Shiv Sena wants Home Department and Speaker post in Maharashtra; Eknath Shinde


മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹായുതി സഖ്യത്തില്‍ ശീതസമരം. ആഭ്യന്തര വകുപ്പും സ്പീക്കര്‍ പദവിയും ശിവസേനയ്ക്ക് വേണമെന്ന് ഏക്നാഥ് ഷിൻഡേ. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നും ശിവസേന ഷിന്‍ഡേ വിഭാഗം നിലപാട് വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories