Share this Article
News Malayalam 24x7
രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി പറയും
Prime Minister Narendra Modi will respond to the President's motion of thanks in the Rajya Sabha today

രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി പറയും. ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുക. സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories