Share this Article
News Malayalam 24x7
കോൾ വിളിക്കുന്നതിനിടെ പുക ;പുതിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു
വെബ് ടീം
posted on 08-08-2023
1 min read
NEW MOBILE PHONE BURST AND INJURED

കാസർകോട് പരപ്പയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു.പരപ്പ പള്ളത്ത്മലയിലെ ഇ.വി. രവീന്ദ്ര ( 53) ന്റെ മൊബൈൽ ഫോണാണ്  പൊട്ടിത്തെറിച്ചത്.വലതുകൈക്കാണ് പൊള്ളലേറ്റത്. രാവിലെ വീട്ടിൽ വെച്ചാണ് സംഭവം.  ഫോൺ വിളിക്കുന്നതിനിടെ പുക ഉയരുന്നത് കണ്ട് നിലത്തിടുകയും ഇതേസമയം തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

വിദേശത്ത് നിന്നും ബന്ധു കൊടുത്തു വിട്ട പുത്തൻ ടച്ച് മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories