മുഹമ്മദ് മുസ്തഫയുടെ ഹര്‍ജി തള്ളി.പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ശരിവെച്ചു.38 വോട്ടിനായിരുന്നു നജീബ് കാന്തപുരത്തിന്റെ ജയം.