Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐ പഠിപ്പുമുടക്ക് സമരം
വെബ് ടീം
posted on 04-12-2023
1 min read
SFI STRIKE ON DECEMBER 6

തിരുവനന്തപുരം: നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories