Share this Article
ഗാസയ്‌ക്കെതിരെ യുദ്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
Israeli Prime Minister Benjamin Netanyahu says the war against Gaza will intensify

ഗാസയ്ക്കെതിരെ യുദ്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിക്കാന്‍ കൂടുതല്‍ സമയം വേണം. വരും മണിക്കൂറുകളില്‍ ഗാസയിലെ സൈനികനടപടികള്‍ ശക്തമാക്കുമെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം 24 മണിക്കൂറിനുള്ളില്‍ 246 പലസ്തീന്‍ പൗരന്‍മൗരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories