കൊല്ലം നിലമേലിൽ കാറും ബസും കൂട്ടിയിടിച്ചു രണ്ട് മരണം. കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. KSRTC ബസുമായാണ് കൂട്ടിയിടിച്ചത്. പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.