Share this Article
News Malayalam 24x7
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ തകർന്ന് അപകടം;7 പേരും മരിച്ചതായി റിപ്പോര്‍ട്ട്
Uttarakhand Helicopter Crash: 7 Reported Dead

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു കുട്ടിയും പൈലറ്റും അടക്കം 7 പേർ മരിച്ചു.  ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്നത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച   ഹെലികോപ്റ്ററാണ്  പുലര്‍ച്ചെ അഞ്ച് മണിയോടെ അപകടത്തിൽ പെട്ടത്. ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം.  ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച തീർത്ഥാടകർ. മെയ് രണ്ടിന് കേദാർനാഥ് ക്ഷേത്രം ദർശനത്തിനായി തുറന്ന ശേഷം ഉണ്ടാകുന്ന അഞ്ചമത്തെ  ഹെലികോപ്റ്റർ അപകടമാണിത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories