നമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ലോകമെമ്പാടും ജൂബിലി വർഷം അത്യധികം ആവേശത്തോടെ ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയും പ്രചോദിപ്പിക്കട്ടെ. എല്ലായിടത്തും സന്തോഷവും ഐക്യവും ഉണ്ടാകട്ടെയെന്നുംപ്രധാനമന്ത്രി എക്സിൽ കുറിച്ചു.