Share this Article
News Malayalam 24x7
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ ടോര്‍പിഡോ പരീക്ഷണം
വെബ് ടീം
posted on 06-06-2023
1 min read
Indian Navy's Indigenous Torpedo Varunastra Successfully Hits Underwater Target

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ ടോര്‍പിഡോ പരീക്ഷണം. തദ്ദേശീയമായി നിര്‍മ്മിച്ച ടോര്‍പിഡോയാണ് പരീക്ഷിച്ചത്. സുദ്രാന്തര ലക്ഷ്യങ്ങളെ തകര്‍ക്കുന്നതില്‍ വിജയം കണ്ടതായി നാവിക സേന വ്യക്തമാക്കി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories