Share this Article
News Malayalam 24x7
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുന്നു;ഇറാനില്‍ 45 പേർ കൊല്ലപ്പെട്ടു, ഇസ്രയേലില്‍ 25 പേരും
വെബ് ടീം
posted on 17-06-2025
1 min read
Israel-Iran Conflict

ഇറാൻ- ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്ക്.അതേസമയം ടെല്‍ അവീവ്, ഹൈഫ നഗരങ്ങള്‍ക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ ആക്രമണത്തിൽ 25 പേരാണ് കൊലപ്പെട്ടത്. ടെഹ്റാനിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിവൻ്റെ മുന്നറിയിപ്പ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories