Share this Article
News Malayalam 24x7
പ്ലസ് വണ്‍ അഡ്മിഷൻ ജൂൺ 21ന് പൂർത്തിയാക്കും, ജൂൺ 24ന് ക്ലാസുകൾ ആരംഭിക്കും; മന്ത്രി വി ശിവൻകുട്ടി
Plus One admission will be completed on June 21 and classes will begin on June 24; Minister V Sivankutty

പ്ലസ് വണ്‍ സീറ്റ് അഡ്മിഷന്‍ ജൂണ്‍ 21-ന് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സഭയില്‍. ജൂണ്‍ 24 ക്ലാസുകള്‍ ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷ ചോദ്യപ്പേപ്പറിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories