Share this Article
News Malayalam 24x7
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
The functioning of hostels under the State Sports Council is in crisis

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സാമ്പത്തിക ബുദ്ധിമുട്ടി ന്റെ പേരില്‍ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിന് പണം ലഭിച്ചിട്ട് എട്ടുമാസത്തോളമായി. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories