Share this Article
News Malayalam 24x7
ഓണത്തിന് മുമ്പായി ഇരുന്നൂറ്‌ റേഷന്‍ കടകള്‍ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് മന്ത്രി അഡ്വ. ജി ആര്‍ അനില്‍
Rationshop will make 200 kerala stores before onam; G R Anil

ഓണത്തിന് മുമ്പായി 200 റേഷന്‍ കടകള്‍ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍. ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശ്ശൂര്‍ അന്തിക്കാട്ടെ സപ്ലൈകോ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories