Share this Article
KERALAVISION TELEVISION AWARDS 2025
തമിഴ്‌നാട്ടില്‍ നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്
Cyclone Mishong wreaks havoc in Tamil Nadu

ചെന്നയില്‍ നാശം വിതച്ച മിഷോങ്ങ് ചുഴലിക്കാറ്റ് ആന്ധ്ര തീരപ്രദേശത്തേയ്ക്ക്. നെല്ലൂരിലും മച്ചിലി പട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. പ്രളയത്തില്‍ ഇതുവരെ നാല് ജീവന്‍ നഷ്ടമായി. അതെസമയം മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചെന്നയിലെ താഴ്ന്ന പ്രദേശങ്ങല്ലാം ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories