Share this Article
വന്ദേമാതരം പൂർണമായി ആലപിക്കുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് പുതിയ വിവാദം
Discussions Emerge Over Performance Guidelines for Vande Mataram

കാസർഗോഡ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. മന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയായിരുന്നു. ഇതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരനും, ജില്ലാ കളക്ടറും,  രാജ്മോഹൻ ഉണ്ണിത്താൻ എം പി യും കല്ലട്ര മാഹിൻ  എംഎൽഎയും ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയായിരുന്നു. കാസർഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. സംവത്തിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories