Share this Article
News Malayalam 24x7
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ;സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും
Hema Committee

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറിയേക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി. സെപ്തംബർ പത്തിനകം റിപ്പോട്ടറിന്‍റെ പൂർണ രൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories