Share this Article
News Malayalam 24x7
ധാർമ്മികത ഉണ്ടെങ്കിൽ മുകേഷ് MLA സ്ഥാനം രാജി വെക്കണം; രമേശ് ചെന്നിത്തല
Ramesh Chennithala

ധാര്‍മികതയുണ്ടെങ്കില്‍  എംഎല്‍എ സ്ഥാനം മുകേഷ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.

എന്നാല്‍ സിപിഐഎമ്മില്‍ നിന്നും അത്തരമൊരു ധാര്‍മികത പ്രതീക്ഷിക്കുന്നില്ല. സിദ്ദീഖിനെതിരെയുള്ള അന്വേഷണത്തിലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ആരും നിയമത്തിന് അതീതരല്ല.

എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലുവര്‍ഷം പൂഴ്ത്തിവെച്ചത് എന്നതിന് കൃത്യമായ ഉത്തരം പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories