Share this Article
News Malayalam 24x7
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആ അതിഭീമ ഗര്‍ത്തത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ!
വെബ് ടീം
posted on 07-07-2023
1 min read
Scientists Reveal Secret Of Gravity Hole In Indian Ocean

നമ്മള്‍ അറിയാതെ പോയേക്കാവുന്ന എത്രയോ രഹസ്യങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതില്‍ ഒന്നാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അതിഭീമ ഗുരുത്വാകര്‍ഷണ ഗര്‍ത്തം. എന്നാലിപ്പോള്‍ അത്തരമൊരു ഗര്‍ത്തം രൂപപ്പെടാനുള്ള കാരണം കണ്ടത്തിയിരിക്കുകയാണ് ശാസ്ത്രലോകം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories