Share this Article
News Malayalam 24x7
മണിപ്പൂരില്‍ തല്‍കാലം രാഷ്ട്രപതി ഭരണമില്ല; ബിരേന്‍ സിംങിന് മുഖ്യമന്ത്രിയായി തുടരും
വെബ് ടീം
posted on 20-06-2023
1 min read
Biren Singh Will Continue As Chief Minister of Manipur

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ തല്‍കാലം രാഷ്ട്രപതി ഭരണമില്ല. ബിരേന്‍ സിംങിന് മുഖ്യമന്ത്രിയായി തുടരാമെന്ന് ബിജെപി കേന്ദ്രനേതൃത്വം. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മണിപ്പൂരില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കാണാതെ നരേന്ദ്രമോദി യുഎസിലേക്ക് പുറപ്പെട്ടു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories