Share this Article
News Malayalam 24x7
കോഴിക്കോട് വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി
Complaint of irregularities in voting at home in Kozhikode

കോഴിക്കോട് വീട്ടിലെ വോട്ടില്‍ ക്രമക്കേട് നടന്നതായി പരാതി. പെരുവയലിലെ 84-ാം ബൂത്തില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി. ഒരേ പേരുള്ള രണ്ട് പേരില്‍ ലിസ്റ്റില്‍ പേരില്ലാത്തവരെ കൊണ്ട് ഓപ്പണ്‍ വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.  പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ക്രമക്കേട് നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories