Share this Article
News Malayalam 24x7
സിനിമ-ടെലിവിഷന്‍ താരം കലാഭവന്‍ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്
വെബ് ടീം
posted on 02-08-2025
1 min read
KALABAVAN NAVAS

ചലച്ചിത്ര താരം കലാഭവൻ നവാസിന് വിട. സിനിമ-ടെലിവിഷന്‍ താരം കലാഭവന്‍ നവാസ് അന്തരിച്ചു. രാത്രി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories