Share this Article
News Malayalam 24x7
ശക്തമായ മഴ;3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌, ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
Heavy rain; Yellow alert in 3 districts, possibility of strong winds and thundershowers

ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. വിവിധയിടങ്ങളില്‍ ഇടിമിന്നലൊടുകൂടിയ മഴക്കും സാധ്യത. ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്..    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories