Share this Article
News Malayalam 24x7
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം
Severe Rain Alert for North Indian States

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ  മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലും മഴ ശക്തം. 9 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  18 ഇടങ്ങളില്‍ മണ്ണിടിച്ചല്‍ മുന്നറിയിപ്പ് നൽകി. ജൂലൈ 5 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories