Share this Article
News Malayalam 24x7
മുഖ്യമന്ത്രിക്ക് വിനോദ സഞ്ചാരം നടത്താനുള്ള വരുമാന സ്രോതസ് എന്താണ്; വി മുരളീധരന്‍
What is the source of income for the Chief Minister to undertake tourism; V muraleedharan

മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിനോദ സഞ്ചാരം നടത്താനുള്ള വരുമാന സ്രോതസ് എന്താണെന്ന് വി മുരളീധരന്‍ ചോദിക്കുന്നു. ആരാണ് സ്‌പോണ്‍സര്‍ എന്ന് വ്യക്തമാക്കണം.ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കുന്നുവെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.    

   
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories