Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി; പീക്ക് അവറിൽ വാഹനം ചാർജ് ചെയ്യരുത്
വെബ് ടീം
posted on 28-04-2026
1 min read
loadshedding

തിരുവനന്തപുരം: സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. KSEB ഉന്നതതല യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 നും രാത്രി 12 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം.

പീക്ക് അവറില്‍ വാഹനം ചാര്‍ജ് ചെയ്യരുതെന്നും എ.സി. താപനില 24നും 26നും ഇടയില്‍ ക്രമീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories