Share this Article
Union Budget
IAS തലപ്പത്തെ ചേരിപ്പോര്; എൻ പ്രശാന്തിനെതിരെ നടപടികൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ
The fight for the IAS title

ഐഎസ് തലപ്പത്തെ ചേരിപ്പോരിൽ എൻ പ്രശാന്ത് ഐഎസിനെതിരെ നടപടികൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി നൽകിയ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന്  താക്കീത് നൽകാനാണ് നീക്കം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories