Share this Article
News Malayalam 24x7
ഖൈബര്‍ താഴ് വരയില്‍ പാക് വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
Pakistan Airstrike in Khyber Valley Kills 30

ഖൈബര്‍ താഴ് വരയില്‍ പാക് വ്യോമാക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു.  പാക്കിസ്ഥാന്‍ ഫൈറ്റര്‍ ജെറ്റുകള്‍ ആറ് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിലേറെയും ഗ്രാമവാസികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫിഗാനിസ്ഥാനിലെ പാക് താലിബാന്‍ ലക്ഷ്‌യമിട്ടായിരുന്നു അക്രമണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories