 
                                 
                        പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഖൈബര്‍ പ്രവിശ്യയില്‍ വാഹനയാത്രക്കാർക്ക് നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും കുട്ടികളുമാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. 
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    