ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ. ഹമാസ് മാതൃകയില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി എന്‍ഐഎ. വിവരം ലഭിച്ചത് സ്ഫോടനത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമീര്‍ റാഷിദ് അലിയെ ചോദ്യം ചെയ്തപ്പോള്‍.