Share this Article
KERALAVISION TELEVISION AWARDS 2025
ടിപി വധക്കേസ്;കൊടി സുനിയും അനൂപും ഒഴികെയുള്ള 5പ്രതികള്‍ക്ക് പരോള്‍
TP murder case; Parole for 5 accused except Kodi Suni and Anoop

ടിപി വധക്കേസിലെ കൊടി സുനിയും അനൂപും ഒഴികെയുള്ള അഞ്ച് പ്രതികള്‍ക്ക് പരോള്‍. മനോജ്, രജീഷ്, മുഹമ്മദ് ഷാഫി,സിജിത്ത് , സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉളളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റചട്ടം പിന്‍വലിച്ചതോടെ ഇവര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories