Share this Article
News Malayalam 24x7
എ ഡി ജി പി - ആര്‍ എസ് എസ് കൂടിക്കാഴ്ച്ചയില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല; കെ മുരളീധരന്‍
K Muralidharan

എ ഡി ജി പി - ആര്‍ എസ് എസ് കൂടിക്കാഴ്ച്ചയില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്ന് ചോദിച്ച് മുന്‍ കോണ്‍ഗ്രസ് എം പി, കെ മുരളീധരന്‍. കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നടത്തണം അല്ലെങ്കില്‍ രാജിവെക്കണം.

തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം അന്വേഷിക്കാന്‍ പൂരം കലക്കിയ എ ഡി ജി പി അജിത് കുമാറിനെ തന്നെ നിയോഗിച്ചു എന്നും മുരളീധരന്‍. അന്വേഷണം നടന്നിട്ടില്ല എന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories