Share this Article
News Malayalam 24x7
സിനിമാ നയത്തിന്റെ കരട് രൂപീകരണം; ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ ഇന്ന് ആദ്യ യോഗം ചേരും
Shaji N Karun

സിനിമാ നയത്തിന്റെ കരട് രൂപീകരിക്കാന്‍ കൊച്ചിയില്‍ ഇന്ന് ആദ്യ യോഗം ചേരും. ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും പ്രതിനിധികള്‍ പങ്കെടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories