Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി ചേര്‍ന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും

The CPM leadership meeting to assess the election defeat will end today

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനായി ചേര്‍ന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, തെരഞ്ഞെടുപ്പ് ഫലം  വിലയിരുത്താനായി യുഡിഎഫ് ഏകോപന സമിതി യോഗവും തലസ്ഥാനത്ത് നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories