രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ എടുത്ത കേസില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ നടപടികളിലേക്ക്. ആരോപണം ഉന്നയിച്ചവരില്‍ നിന്ന് മൊഴിയെടുക്കും.
ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത തേടും.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചേക്കും. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് DYSP ബിനുകുമാറിന്.അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും