Share this Article
image
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Change in rain warning in the state; Yellow alert in nine districts today

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കണ്ണൂർ ,കാസർഗോഡ്,ജില്ലകളിലാണ് ഇന്ന്  യെൽലോ  അലര്‍ട്ട്.

വരും മണിക്കൂറുകളിൽ മഴ സംസ്ഥാനത്ത് ശക്തമാകും. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories