Share this Article
KERALAVISION TELEVISION AWARDS 2025
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും
CPIM

വിവാദങ്ങള്‍ക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളും , പി.വി ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടിയും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. ദിവ്യയ്‌ക്കെതിരെ റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകള്‍ കൂടി വന്ന പശ്ചാത്തലത്തില്‍ സംഘടനാ നടപടിക്ക് സമ്മര്‍ദ്ദമേറുകയാണ്. എന്‍സിപി ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് കൂറുമാറ്റത്തിന് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണവും യോഗത്തില്‍ ചര്‍ച്ചയാവാന്‍ സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories