Share this Article
News Malayalam 24x7
ബാറുടമകളുടെ പണപ്പിരിവ് മദ്യനയമാറ്റത്തിനല്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍
Crime branch finding that bar owners' money collection is not for liquor policy change

ബാറുടമകളുടെ പണപ്പിരിവ് മദ്യനയമാറ്റത്തിനല്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കോഴ നല്‍കുന്നതിനായി പണം പിരിച്ചതിന് മൊഴിയോ തെളിവോ ഇല്ല. പിരിവെടുത്തത് കെട്ടിടം വാങ്ങാനെന്നും അന്വേഷണസംഘം കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories