Share this Article
News Malayalam 24x7
24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ; ആശുപത്രിയിൽ കൂട്ടമരണം, പ്രതിഷേധം, സംഭവം മൈസൂരു ജയദേവ ആശുപത്രിയിൽ
വെബ് ടീം
posted on 17-06-2026
1 min read
jayadeva

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. മരിച്ച രോഗികളെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്.  ആശുപത്രി മനേജ്മെന്റിനെതിരെ പ്രതിഷേധം.ഐസിയുവില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് കൂട്ടിരിപ്പുകാരുടെ ആരോപണം.

എന്നാല്‍ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളാണ് മരിച്ചതെന്നും അസ്വാഭാവികത ഇല്ലെന്നും ആശുപത്രി മാനേജ്‌മെന്റ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories